IPL 2018: Bravo Tied Gayle's Shoe Lace During The Match <br />മത്സരത്തിനിടെ ക്രിസ് ഗെയിലിനായി അദ്ദേഹത്തിന്റെ ദേശീയ ടീം സഹതാരമായ ഡ്വൈന്‍ ബ്രാവോ ചെയ്ത പ്രവൃത്തി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കെഎല്‍ രാഹുലിനൊപ്പം ബാറ്റ് ചെയ്യാനെത്തിയ ഗെയിലിന്റെ ഷൂലേസ് അഴിഞ്ഞ് പോവുകയായിരുന്നു. സമീപത്ത് കൂടി നടന്ന് പോവുകയായിരുന്ന ബ്രാവോയോട് ഗെയ്‍ല്‍ ലേസ് കെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു മടിയും കൂടാതെ ബ്രോവോ എതിര്‍ താരത്തിന്റെ ലേസ് കെട്ടിക്കൊടുത്തു. <br />#CSK #IPL2018 #IPL11